<br />ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബാളിന്റെ അഞ്ചാം സീസണിന് ഇന്ന് കൊല്‍ക്കത്തയില്‍ കേളികൊട്ടുയരും. ആദ്യ മത്സരത്തില്‍ മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്ത ക്ലബ് എ.ടി.കെയെ നേരിടും. രാത്രി 7.30 മുതല്‍ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം<br /><br />Indian Super League 2018-19, FIRST MATCH